Important News

സെന്‍റ് ആന്‍സിലേക്ക് സ്വാഗതം

title
തൃശ്ശൂര്‍ അതിരൂപതയില്‍ വി. അന്നയുടെ നാമധേയത്തില്‍ 1911 ല്‍ സ്ഥാപിതമായ ഇടവകയാണ് തൃശ്ശൂര്‍ സെന്‍റ് ആന്‍സ്. ആത്മീയ നിര്‍വൃതിയിലും കുടുംബങ്ങള്‍ തമ്മിലുള്ള കൂട്ടായ്മും നിറഞ്ഞ ഒരു പ്രദേശത്ത് മനോഹരമായ ഒരു ദൈവാലയം വി. അന്ന മാതാവിനോടുള്ള ഭക്തി സമീപ പ്രദേശങ്ങളില്‍ നിന്നുപോലും വിശ്വാസികള്‍ ഈ സന്നിധിയിലേക്ക് ഓടി അടുക്കുന്നു. സന്താന സൗഭാഗ്യത്തിനും യാത്രാ സുരക്ഷിതത്വത്തിനും എന്നും കൂട്ടായ വി. അന്ന മാതാവിന്‍റെ സന്നിധിയിലേക്ക് ഏവര്‍ക്കും സ്വാഗതം.
Read More
mar andrews thazhath

സന്ദേശം - മാര്‍.ആന്‍ഡ്രൂസ് താഴത്ത്

title

സെന്‍റ് ആന്‍സ് ഇടവക കാലഘട്ടത്തിനനുസൃതമായി ഒരു വെബ്സെറ്റ് ഇറക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സഭ ഒട്ടേറെ വെല്ലുവിളികള്‍ നേരിടുന്ന ഈ സമയത്ത് ലോകത്ത് എവിടെയിരുന്നും എല്ലാ പ്രവര്‍ത്തനങ്ങളേയും ഒറ്റ ക്ലിക്കില്‍ ലഭ്യമാകുന്ന വെബ്സൈറ്റ് വിശ്വാസി സമൂഹത്തിനും ഇടവകയ്ക്കും വളര്‍ച്ചയ്ക്ക് കാരണമാകട്ടെ ഇതിന് നേതൃത്വം നല്‍കിയ വികാരിയച്ചനും കൈക്കാരന്‍മാര്‍ക്കും പ്രാര്‍ത്ഥനാശംസകള്‍.

മിശിഹായില്‍ സ്നേഹപൂര്‍വ്വം.
മാര്‍.ആന്‍ഡ്രൂസ് താഴത്ത്
തൃശ്ശൂര്‍ അതിരൂപത മെത്രാപോലീത്ത
mar tony neelankavil

സന്ദേശം - മാര്‍.ടോണി നീലങ്കാവില്‍

title

വളരെയേറെ സന്തോഷമുണ്ട് തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട് സെന്‍റ് ആന്‍സ് ഇടവക ഒരു വെബ്സൈറ്റ് ആരംഭിക്കുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. നമ്മുടെ നിലപാടുകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ മറ്റുള്ളവരുടെ മുന്‍പില്‍ എത്തിക്കുന്നത് വളരെ നല്ല കാര്യമാണ്. ഈ സദ്യുദമത്തിന് കാലെടുത്തു വെയ്ക്കുന്ന സെന്‍റ് ആന്‍സ് ഇടവകയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സഭയുടെയും ഇടവകയുടേയും നിലപാടുകള്‍ വ്യക്തമായി പറയുവാനും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനുള്ള വെബ്സൈറ്റിന് നേതൃത്വം നല്‍കിയവരേയും അഭിനന്ദിക്കുന്നു.

ഈശോയില്‍ സ്നേഹപൂര്‍വ്വം.
മാര്‍ .ടോണി നീലങ്കാവില്‍
തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍
parish directory

പാരിഷ് ഡയറക്ടറി

title
പാരിഷ് ഡയറക്ടറി PDF പതിപ്പ് ഡൌൺലോഡ് ചെയ്യുന്നതിനായി ഇനിപ്പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Download
parish bulletins

പാരിഷ് ബുള്ളറ്റിൻ

title
പാരിഷ് ബുള്ളറ്റിനുകളുടെ PDF പതിപ്പുകൾ ഡൌൺലോഡ് ചെയ്യാൻ ഇനിപ്പറയുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
View Bulletins
services

കുർബാന സമയം

  • തിങ്കൾ - വ്യാഴം
    വി. കുര്‍ബാന
    6.30 a.m
  • വെള്ളി
    Anna Patha
    6.10 a.m
    വി. കുര്‍ബാന
    6.30 a.m
    Holy Mass and the Anna Patha around the church
    6.30 p.m
  • ശനി
    വി. കുര്‍ബാന
    6.30 a.m
  • ഞായർ
    വി. കുര്‍ബാന
    6.30 a.m, 10.00 a.m, 6.00 p.m

വീഡിയോ ഗാലറി

ഓർഗനൈസേഷനുകൾ

title
  • സെൻറ് വിൻസെന്റ് ഡി പോൾ സൊസൈറ്റി
  • സി. എല്‍ . സി
  • മാതൃസംഘം
  • ലീജിയൻ ഓഫ് മേരി
  • ഫ്രാൻസിസ്കൻ അൽമായ സഭ
  • അൽത്താര സംഘം
  • ദർശന സഭ
  • കത്തോലിക്കാ കോൺഗ്രസ്
  • കുടുംബ കൂട്ടായ്മ കേന്ദ്ര സമിതി
  • ലീജിയൻ ഓഫ് മേരി
  • ഗായക സംഘം
Read More
Top